Wednesday , November 13 2024

Download Facebook Videos Easily (Without any Software)

Your ads will be inserted here by

Easy Plugin for AdSense.

Please go to the plugin admin page to
Paste your ad code OR
Suppress this ad slot.

ഇത് ഒരുപക്ഷെ നിങ്ങള്ക്ക് നേരത്തേ  അറിവുള്ളതായിരിക്കും…
ഇത്രയും കാലം facebook ല് നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്  ഞാന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഇത് ഇത്രയുംsimple  ആയിരുന്നോ…?

നാം ചെയ്യേണ്ടത് ഇത്ര മാത്രം..

1.  facebook  വീഡിയോ യുടെ  URL എടുക്കുക

ഉദാ:  https://www.facebook.com/photo.php?v=193679660675051&set=vb.100000990545460&type=2&theater

2. ഇതിന്റെ URL ല്  നിന്നുംwww  എന്നതിന് പകരം m  എന്ന് കൊടുത്താൽ മതി

https://m.facebook.com/photo.php?v=193679660675051&set=vb.100000990545460&type=2&theater

3. വീഡിയോ play ചെയ്യുക..
4. play ചെയ്യുമ്പോല്  തന്ന്നെ mouse ന്റെ right ബട്ടണ്‍  ക്ലിക്ക് ചെയ്ത് save as  option     click  ചെയ്യ്….

ഇനി വീഡിയോ കണ്ടോളൂ…

Check Also

Book FREE Hotel rooms in Dubai, UAE

Your ads will be inserted here byEasy Plugin for AdSense.Please go to the plugin admin …

WhatsApp users urged to watch out for phishing scams, Whatsapp Hacked & Blocked !!!

The Singapore Police Force is warning citizens who use the popular messaging app WhatsApp to …